എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/ഹൈസ്കൂൾ/2024-25

18:03, 17 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48045-wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്ര നിമിഷം... ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡ്. 2024 JUNE 14

 

2018ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് കുട്ടികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ആത്മാർത്ഥമായ സഹകരണത്തോടെ ആറു വർഷങ്ങൾ പിന്നിടുമ്പോൾ മലപ്പുറം ജില്ലയിൽ മൂന്നാം സ്ഥാനത്തിന് അർഹമായി എന്ന ചാരിതാർത്ഥ്യം കൃതജ്ഞതയോടെ സ്കൂളിനും സമൂഹത്തിനുമായി സമർപ്പിക്കുന്നു.



സ്കൂൾ പ്രവേശനോത്സവം

 


2024 വർഷത്തെ പാഠ്യ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.

ജൂൺ 3ന് നടന്ന പ്രവേശനോത്സവത്തോടെ അറിവ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കുട്ടികൾ കടന്നു.