ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.എൽ.പി.എസ്. പുത്തലം
വിലാസം
പുത്തലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Caboo123





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1927 ല്‍ അരീക്കോട്ടെ പുത്തലം ഗ്രാമത്തില്‍ ജനാബ് അബ്ദുല്‍ ഖാദര്‍ ഹാജി സ്ഥാപിച്ചു. സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകന്‍ എന്‍. കുഞ്ഞിമൊയ്തീന്‍ കുട്ടി യും ആദ്യത്തെ വിദ്യാര്‍ത്ഥി പെരുമ്പളത്ത് ഉമ്മറുമാണ്.1980ല്‍ മുള്ളത്ത് കുന്നില്‍ സ്കൂളിന് സ്വന്തമായി സ്ഥലം പി..ടി.എ വാങ്ങി.1981ല്‍ അവിടെ ക്ലാസ് ആരംഭിച്ചു. നിലവില്‍ 125 കുട്ടികളും ഏഴ് അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പുത്തലം&oldid=249665" എന്ന താളിൽനിന്ന് ശേഖരിച്ചത്