2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി .ഹൈമാവതി ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി പേഴ്സൺ രേഷ്മസജീവൻ ,വാർഡ് മെമ്പർ ശ്രീജ മേപ്പാടൻ ,പിടിഎ പ്രസിഡൻറ് എൻ പ്രേമരാജൻ,സ്മിത ടീച്ചർ, ജയലക്ഷ്മി ടീച്ചർ, റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു