ജി.ജെ.ബി.എസ്.പട്ടിശ്ശേരി

11:40, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20512 (സംവാദം | സംഭാവനകൾ)

== ചരിത്രം ==ഒൻപതു ദശകങ്ങളിലേറെയായി പട്ടിശ്ശേരി പ്രദേശത്തിൻറെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥാപനമാണ് പ്രാണി സ്കൂൾ എന്നറിയപ്പെടുന്ന ജി.ജെ.ബി.എസ് പട്ടിശ്ശേരി (ഗവെർന്മെന്റ് ജൂനിയർ ബേസിക് സ്കൂൾ ). 1920 കളിൽ ബോർഡ് ഓഫ് എലിമെന്ററി സ്കൂൾ മലബാർ ജില്ല എന്നും ,1934 -35 കാലഘട്ടത്തിൽ ബോർഡ് ബോയ്സ് സ്കൂൾ ,ബോർഡ് ബോയ്സ്ഹിന്ദു സ്കൂൾ ,ബോർഡ്എലിമെന്ററി സ്കൂൾ എന്നീ പേരുകളിലും ഈ സ്കൂൾ അറിയപ്പെട്ടിരുന്നു .1997 വരെ പട്ടിശ്ശേരി മദ്രസ്സയിലും വാടകകെട്ടിടത്തിലും പ്രവർത്തിച്ചു വന്ന വിദ്യാലയം 30 -01 -2000 ത്തിൽ ഡി.പി.ഇ.പി യുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത് .

ജി.ജെ.ബി.എസ്.പട്ടിശ്ശേരി
വിലാസം
പട്ടിശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201720512




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്.പട്ടിശ്ശേരി&oldid=249507" എന്ന താളിൽനിന്ന് ശേഖരിച്ചത്