ഫലകം:Year frame/Pages ഫലകം:Year frame/Pages

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത് ക്ലബ്
  • കലാസാഹിത്യം മെച്ചപ്പെടുത്താൻ ബാലസഭ
  • പച്ചക്കറി കൃഷി
  • കായിക വിദ്യാഭ്യാസം.
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • വിവിധ ഏജൻസികളുടെ സഹായത്തോടെ *മെഡിക്കൽ ക്യാമ്പ്
  • പി.ടി.എ യുടെ സഹകരണത്തോടെയുള്ള *വിദ്യാലയ വികസന പ്രവർത്തനങ്ങൾ
  • കമ്പ്യൂട്ടർ പഠനം
  • മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാഘോഷങ്ങൾ
  • പിന്നോക്കക്കാർക്കുള്ള പരിശീലനം
  • യോഗ പരിശീലനം

മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ

  • കോവിഡ് പ്രതിസന്ധിമൂലം തീർത്തും പാർശ്വ വൽക്കരിക്കപ്പെട്ടുപോകുമായിരുന്ന വിദ്യാർത്ഥി സമൂഹത്തെ നൂതനമായ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയു ചെയ്തു . അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം സജീവമായി നിലകൊണ്ടപ്പോൾ ഒറ്റപ്പെടലിന്റെ വേദനകൾ അറിയാതെ അവർ വിദ്യാഭ്യാസരംഗത്ത് ഒരു പരിധി വരെ സജീവമായി നില നിന്നു.
  • പല വിദ്യാർഥികളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ആത്മവിശ്വാസം കാണാനിടയായി. ചില സർഗാത്മക പ്രവർത്തനങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.ഒരു പഠന പ്രവർത്തനത്തെ വ്യത്യസ്തമായ രീതിയിൽ ഭവനാത്മകമായി അവതരിപ്പിക്കുന്നതിൽ പല വിദ്യാർത്ഥികളും മികവ് കാട്ടി.
  • ഓൺലൈൻ ക്ലാസ്സിലൂടെ അവർ കണ്ട ചിലപ്രകടനങ്ങൾ അനുകരിക്കുന്നതിനും വ്യത്യസ്തമായ അവതരണശൈലി പരിച്ചപ്പെടുന്നതിനും സാധിച്ചു

പ്രവർത്തനങ്ങൾ