2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

ബഹുമാനപ്പെട്ട വാർഡ്‌മെമ്പർ ശ്രീമതി അനൂജയുടെ അധ്യക്ഷതയിൽ പ്രശസ്ത സംഗീത

അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ്‌ജേതാവുമായ ശ്രീ സുനിൽ തിരുവങ്ങൂർ

പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് സ്വാഗതവും പ്രധാന അദ്ധ്യാപിക നന്ദിയും പ്രകാശിപ്പിച്ചു