സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ഗവ.യു പി എസ് പൂവരണി
വിലാസം
പൂവരണി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-01-201731534





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

നേട്ടങ്ങൾ

പൂവരണയുട വിദ്യാഭ്യസ ചരിത്രത്തിൽ വർഷത്തെ പ്രവർത്തന പാരമ്പര്യം .

  • മീനച്ചിൽ പഞ്ചായത്തിലെ സ്കൂളുകളുടെ പരിശീലനകേന്ദ്രം .
  • യുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു പഠിക്കാൻ കുട്ടികൾക്ക് അവസരം .
  • എല്ലാ ക്ലാസ്സിലും പുതിയ രീതിയിൽ ഇംഗ്ലീഷിൽത്തന്നെ പഠനം .
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ധരുടെ ക്‌ളാസ്സുകൾ .
  • യു .പി. ക്കാർക്ക് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ അവസരം .== നേട്ടങ്ങള്‍ ==
  • എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് മുൾട്ടീമീഡിയ റൂം .
  • വിഷയമസമയം വിങ്ങാനപ്രദമാക്കാൻ ടെലിവിഷൻ ,ഡി.വി.ഡി പ്ലയെർ ,എൽ സി .ഡി പ്രൊജക്ടർ .
  • സ്റ്റോർ മുറിയൊടുക്കുടിയ ആധുനിക പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് .
  • ഇൻസിനേറ്റർ സൗകര്യമുള്ള ടോയ്‍ലെറ്റുകൾ .
  • എല്ലാ ക്ലാസ്സുമുറികളും

കുട്ടികൾക്ക് പുസ്തകവും പഠനോപകാരണങ്ങളും ഫ്രീ.

  • ശാസ്ത്ര ഗണിത ശാസ്ത്ര കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മുന്നേറ്റം .
  • എല്ലാവർക്കും ഡയറി ,ബെൽറ്റ് ,ഐഡന്റിറ്റികാർഡ് .
  • എല്ലാ ക്ലാസ്സിലും പ്രോജെക്ട്കളും ,ഫീൽഡ് ട്രിപ്പുകളും .
  • വർഷംതോറും പാദനയാത്രകൾ .
  • അപേഷിക്കുന്നവർക്ക് മുഴുവൻ രൂപയുടെ * സർഗാനമാകാത്ത ചിറക് വിടർത്തുവാൻ ബാലസഭയും .വിദ്യാരംഗം ,കലാ സാഹിത്യ വേദിയും ,വായന ക്ലബും .
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം ശ്രദ്ധയും ക്ലാസ്സുകളും .
  • വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും "
  • എഴുതി മുന്നേറാൻ "എഴുത്തുകൂട്ടം ".
  • ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം ".
  • ദിവസവും പുസ്തക മുത്തം .
  • സ്കൂളിലേയ്ക്ക് വാഹന സൗകര്യം .
  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആരിയാംബിക ടീച്ചറിന്റെ സാന്നിധ്യവും സേവനവും .
  • ആർത്തുല്ലസിക്കാൻ 'കിഡ്സ് പാർക്ക്'.
  • മാതൃകാപരമായ ദിനാചരണങ്ങൾ .
  • കുട്ടിയെ അടുത്തറിയാൻ 'അമ്മ അറിയാൻ
  • ഭൂതിക സാഹചര്യമൊരുക്കാൻ യും പഞ്ചായത്തും ,പി,റ്റി.എ.യും
  • എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാൻ 'സുരക്ഷ ക്ലബ്ബ്.
  • കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം '
  • കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
  • നേട്ടങ്ങൾ വിളിച്ചോതുന്ന 'മെറിറ്റ് ഡേ 'എക്സിബിഷൻ '.
  • ധാരാളം സ്കോളർഷിപ്പുകൾ .
  • എല്ലാ ക്ലാസ്സുകളിലും വായനമൂല ,ഉണർത്തുപെട്ടി ,പാട്ടുപെട്ടി ,ഗണിതകിറ് ,ബിജിപിക്ചർ
  • ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ്
  • സി .ബി .എ സ് .ഇ സിലബസ്സിൽ .പ്രീ പ്രൈമറി ,പ്രവർത്തിക്കുന്ന സ്കൂൾ .
  • വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ .
  • വർഷംതോറും ഇംഗ്ലീഷ് വർധിപ്പിക്കാൻ
  • എല്ലാ കുട്ടികൾക്കും സംസ്കൃതം പഠിക്കാൻ അവസരം .
  • ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ .
  • എല്ലാ കുട്ടികൾക്കും ജോഡി യൂണിഫോമും പുഷകങ്ങളും ഫ്രീ .
  • യോഗ നൃത്ത സംഗീതത്തിന് പ്രത്യകം ക്ലാസുകൾ .
  • നും നും വിദഗ്ദ്ധ പരിശീലനം
  • ശിശു സൗഗൃത പ്രവർത്തനാധിസ്ടിത സ്മാർട്ട് ക്ലാസ്സ്മുറികൾ
  • സമഗ്രവികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സ്കൂൾ.
  • അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.671484,76.703815 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പൂവരണി&oldid=249226" എന്ന താളിൽനിന്ന് ശേഖരിച്ചത്