എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്

2022-23 വരെ2023-242024-25


പരിസ്ഥിതി ദിനാചരണം

എം ജെ വി എച്ച്എസ്എസ് വില്യാപ്പള്ളി  പരിസ്ഥിതി ദിനാചരണം ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ വൃക്ഷ തൈ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു. ദിനാചണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ചിത്രരചന,  ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.