പ്രവേശനോത്സവം ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുനീഷ് നടുവിലയിൽ ഉദ്ഘാടനം ചെയ്തു. <gallery> 16356-pravesanolsavam2024-1.jpg|ഉദ്ഘാടനം 16356-pravesanolsavam2024-2.jpg|കുട്ടികൾ 16356-pravesanolsavam2024-3.jpg|കുട്ടികൾ 16356-pravesanolsavam2024-4.jpg|കുഞ്ഞിക്കൈകൾ 16356-pravesanolsavam2024-5.jpg|ഞങ്ങളും സ്കൂളിലേക്ക് <gallery>