2022-23 വരെ2023-242024-25


ദേശീയ തലം

ജാർഖണ്ഡിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ, വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി അഫ്നാൻ എം. എസ് . വെള്ളി മെഡൽ കരസ്ഥമാക്കി

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വിജയികൾ

! Reg. No || Code No. || Name || Class || Event Code || Event Name || Grade |- |5708 ||HSSRA319||Bharath I B||+2 Biology Science||396||IT Fair - Rachanayum Avatharanavum||A |- |5603||HVGM18||Shreeya Satheesan||+1 Computer Science||178||Maths Fair - Games||A |- |5599||WE349HSS117||Lithin K Dileepkumar||+1 Biology Science||349||Workexperience Fair -Sheet metal work||A |- |5803||WE343HSS115||Fathima Fyruse K R||+1 Humanities||343||Workexperience Fair - Products using palm leaves||A |-


സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ

Reg. No Code No. Name Class Event Code Event Name G P
5363 121 YADUKRISHNAN.P.G 9 623 Kathakali A 5
5237 107 VIGNESH E U 10 675 Chendamelam A 5
5252 103 DEVANANDA JAYAKRISHNAN 10 816 Koodiyattam A 5
5260 105 APARNA P 12 943 Prasangam Sanskrit B 3
5228 130 SREEKAR P R 11 987 Chendamelam A 5
5382 127 KAILASNATH K 11 991 Parichamuttu (Boys) A 5

ഉപജില്ലാ തലം

  • 2023-24 ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
  • 2023-24 ഇരിങ്ങാലക്കുട ഉപജില്ല സ്പോർട്സ് മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം
  • 2023-24 ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം