പ്രമാണം:LK SELFI.jpeg

22:25, 3 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16046-hm (സംവാദം | സംഭാവനകൾ) (സെൽഫി പോയിൻ്റ് ഒരുക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ... കേരള സർകാർ വിദ്യാഭ്യാസവകുപ്പ് കുട്ടികൾക്കായി ഒരുക്കിയ ഐ ടി ക്ലബ്ബ് ആയ ലിറ്റിൽ കൈറ്റ്സ് പദ്ധതി 2018 മുതൽ കൊയിലാണ്ടി ജി വി എച്ച് എസ്സ് എസ്സിൽ പ്രവർത്തിച്ചു വരുന്നു. ആനിമേഷൻ , പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം , ഡോക്യുമെൻ്റേഷൻ ഗ്രാഫിക്സ് തുടങ്ങിയ സങ്കേതിക മേഖലയിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിശീലനം നൽകി വരുന്നു. ഇന്നത്തെ പ്രവേശനോത്സവത്തിൻ്റെ ഫോട്ടുകളും വീഡിയോകളും പകർത്തുന്ന പ്രവർത്തനങ്ങളിൽ രാവിലേ മുതൽ തിരക്കിലായിരുന്നു ഇ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,600 × 1,066 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 455 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സെൽഫി പോയിൻ്റ് ഒരുക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ...

കേരള സർകാർ വിദ്യാഭ്യാസവകുപ്പ് കുട്ടികൾക്കായി ഒരുക്കിയ ഐ ടി ക്ലബ്ബ് ആയ ലിറ്റിൽ കൈറ്റ്സ് പദ്ധതി 2018 മുതൽ കൊയിലാണ്ടി ജി വി എച്ച് എസ്സ് എസ്സിൽ പ്രവർത്തിച്ചു വരുന്നു. ആനിമേഷൻ , പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം , ഡോക്യുമെൻ്റേഷൻ ഗ്രാഫിക്സ് തുടങ്ങിയ സങ്കേതിക മേഖലയിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിശീലനം നൽകി വരുന്നു. ഇന്നത്തെ പ്രവേശനോത്സവത്തിൻ്റെ ഫോട്ടുകളും വീഡിയോകളും പകർത്തുന്ന പ്രവർത്തനങ്ങളിൽ രാവിലേ മുതൽ തിരക്കിലായിരുന്നു ഇവിടുത്തെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. പദ്ധതിയിലേക്ക് കുട്ടികളെ ആകർഷിക്കാനും രക്ഷിതാക്കൾക്ക് ബോധ വൽക്കരണം നടത്താനുമായിരുന്നു സ്കൂളിൽ സെൽഫി പോയിന്റ് ഒരുക്കിയത്

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:25, 3 ജൂൺ 202422:25, 3 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,066 (455 കെ.ബി.)16046-hm (സംവാദം | സംഭാവനകൾ)സെൽഫി പോയിൻ്റ് ഒരുക്കി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ... കേരള സർകാർ വിദ്യാഭ്യാസവകുപ്പ് കുട്ടികൾക്കായി ഒരുക്കിയ ഐ ടി ക്ലബ്ബ് ആയ ലിറ്റിൽ കൈറ്റ്സ് പദ്ധതി 2018 മുതൽ കൊയിലാണ്ടി ജി വി എച്ച് എസ്സ് എസ്സിൽ പ്രവർത്തിച്ചു വരുന്നു. ആനിമേഷൻ , പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം , ഡോക്യുമെൻ്റേഷൻ ഗ്രാഫിക്സ് തുടങ്ങിയ സങ്കേതിക മേഖലയിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് പദ്ധതി പരിശീലനം നൽകി വരുന്നു. ഇന്നത്തെ പ്രവേശനോത്സവത്തിൻ്റെ ഫോട്ടുകളും വീഡിയോകളും പകർത്തുന്ന പ്രവർത്തനങ്ങളിൽ രാവിലേ മുതൽ തിരക്കിലായിരുന്നു ഇ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:LK_SELFI.jpeg&oldid=2485713" എന്ന താളിൽനിന്ന് ശേഖരിച്ചത്