Yasirthasni

19 ഏപ്രിൽ 2024 ചേർന്നു
20:09, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yasirthasni (സംവാദം | സംഭാവനകൾ) ('== '''എന്റെ വിദ്യാലയം''' == 1862 -63 കാലഘട്ടത്തിൽ ആണ് ഇ വിദ്യാലയം സ്ഥാപിതമായത് 1949 ൽ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന പറവൂർ  ടി.കെ നാരായണപിള്ളയുടെ ശ്രമഫലമായി വിദ്യാലയം ഹൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയം

1862 -63 കാലഘട്ടത്തിൽ ആണ് ഇ വിദ്യാലയം സ്ഥാപിതമായത് 1949 ൽ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന പറവൂർ  ടി.കെ നാരായണപിള്ളയുടെ ശ്രമഫലമായി വിദ്യാലയം ഹൈസ്കൂൾ പദവിയിലേക്കുയർന്നു . 1980 ൽ സ്കൂളിൽ കേരളത്തിൽ ആദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു 1980ൽ വിദ്യാലയം മോഡൽ സ്കൂൾ പദവിയിലേക്കുയർന്നു. 1997 ൽ ഹയർ സെക്കന്ററി ആരംഭിച്ചു

ഭൗതിക സാഹചര്യങ്ങൾ

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ആണ് ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. .സംസ്ഥാനത്തെ ആദ്യ ഐഡിയൽ ലാബ് സ്ഥിതി ചെയ്യുന്നതും ഇ വിദ്യാലയത്തിൽ ആണ് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുതു തലമുറയെ ശാസ്ത്ര ലോകത്തിലേക്കു നയിക്കുന്നതിനും സ്വയം പഠനത്തിന്റെ വാതായനങ്ങൾ തുറക്കാനും ആണ് ഐഡിയൽ ലാബ് സജ്ജീകരിച്ചിരിക്കുന്നത്

"https://schoolwiki.in/index.php?title=ഉപയോക്താവ്:Yasirthasni&oldid=2480430" എന്ന താളിൽനിന്ന് ശേഖരിച്ചത്