തടിക്കടവ്

 
ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍

‍‍‍‍‍ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്.

 
ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍ പാലം‍‍‍

തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • തടിക്കടവ് മഖാം ശരീഫ്
 
തടിക്കടവ് മഖാം ശരീഫ്
  • ശ്രീ പുതിയ ഭഗവതി ക്ഷേത്രം
 
ശ്രീ പുതിയ ഭഗവതി ക്ഷേത്രം
  • കരിങ്കയം വയനാട്ടുകുലവൻ ക്ഷേത്രം)