കോട്ടപ്പള്ള

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് കോട്ടപ്പള്ള.അലനല്ലൂർ പ‍‍ഞ്ചായത്തിൻെറ ഭാഗമാണീ ഗ്രാമം.ജില്ലാ കേന്ദ്രത്തിൽ നിന്നും 51 കി.മി.പടി‍ഞ്ഞാറാണ് ഈ സ്ഥലം.