ജി.എൽ.പി.എസ് പൂക്കുളം/എന്റെ ഗ്രാമം

12:45, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arya t (സംവാദം | സംഭാവനകൾ) (പൂക്കുളം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂക്കുളം

മലപ്പുറം ജില്ലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് പൂക്കുളം. വണ്ടൂരിന്റെ നഗരഭാഗത്തുനിന്നും 200 മീറ്റർ മാറിയാണ് പൂക്കുളം എന്ന ഗ്രാമം  സ്ഥിതിചെയ്യുന്നത്.