ആണ്ടൂർക്കോണം

തിരുവനന്തപുരം  ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലാണ്  സ്കൂൾ സ്ഥിതിചെയ്യുന്നത് .

വഴികാട്ടി

  • കണിയാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 മിനിട്ട് കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • റെയിൽവേ സ്റ്റേഷനിൽ നിന്നും മിനിമം ചാർജ് ഓട്ടോക്ക് നൽകിയാലും സ്കൂളിലെത്താം

ദേശീയപാതയോരത്ത് ഉള്ള കണിയാപുരം ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി 50 മീറ്റർ നടന്നാൽ ആലുംമൂട് എൽപി സ്കൂളിൽ എത്താം.