പൂതകുളം

        എന്റെ ഗ്രാമം പൂതക്കുളം ,കുളങ്ങളാൽ സമൃദ്ധമായ പൂതക്കുളം. അക്ഷര സ്നേഹികളുടെ നാട് , കലയുടെയും കലാകാരന്മാരുടെയും നാട്.

കാർഷിക വിളകളാൽ സമ്പന്ന മായ കർഷകരുടെ സ്വന്തം നാട് "പൂതക്കുളം "