വി.എൽ.പി.സ്.കാരത്തൂർ
വിലാസം
കാരത്തൂര്

മലപ്പുറം ജില്ല
സ്ഥാപിതം1 - 2 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
19-01-201719729





ചരിത്രം

1952 െഫബ്രുവരിയിലാണ് കാരത്തൂര്‍ വിദ്യാപീഠ​ം ലോവര്‍ ൈപ്രമറി സ്കകൂള്‍സ്ഥാപിച്ചത്.സ്കൂള്‍ സ്ഥാപകനും മാനേജരും ചെങ്ങണക്കാട്ടില്‍ കുു‍ഞ്ഞിമൊയ്തീന്‍കുുട്ടി എന്നിവരായിരുന്നു. ആരംഭംമുതല്‍ 1970 ഏപ്രില്‍ വരെയും പി കെ രാമന്‍നായര്‍ എന്നിവരായിരുന്നു ഹെഡ്മാസ്ട്ര്‍.ഒന്നു മുതല്‍ 5 വരെ ക്ലാസുകള്‍ ആയിരുന്നു ആദ്യം.150 ല്‍ പരം കുട്ടികളും 5 അദ്യാപകരും ആണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.പിന്നീട് 5 ാം തരം എടുത്തു കളഞ്ഞു.സി.കെ കുഞ്ഞി മൊയ്തീന്‍കുട്ടിയുടെ മരണശേഷം മകന്‍ സി.കെ അബൂബക്കര്‍ എന്നിവര്‍ മാനേജരായി. 1970-72 വരെ വി.ജയിംസ് മാസ്ടറായിരുന്നു ഹെ‍ഡ്മാസ്ടര്‍. 1972 മെയ് മുതല്‍ 1999 ഏപ്രില്‍ വരെ പി.ആലിക്കുട്ടി മാസ്ടര്‍ ആയിരുന്നു ഹെഡ്മാസ്ര്‍. ശ്രീ.അബൂബക്കറുടെ മരണത്തെ തുടര്‍ന്ന് ഭാര്യ ടി വി ഫാത്തിമ സ്കൂള്‍ മാനേജരായി. ‍



‍‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=വി.എൽ.പി.സ്.കാരത്തൂർ&oldid=247442" എന്ന താളിൽനിന്ന് ശേഖരിച്ചത്