തോട്ടുപൊയിൽ

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയപ്രദേശമാണ് തോട്ടുപൊയിൽ

ഭൂമിശാസ്ത്രം

മഞ്ചേരിയിൽ നിന്ന് 5 കിലോമീറ്റർ വടക്കാണ് തോട്ടുപൊയിൽ . തോട്ടുപൊയിൽതോട്ടുപൊയിലിൻ്റെ പടിഞ്ഞാറ് കൂമംകുളം വില്ലേജും , കിഴക്ക് ചോലക്കൽ ഗ്രാമവുമാണ്.തെക്കേ അതിർത്തി "കൊമ്പിളായി മല" എന്ന് പേരുള്ള ഒരു കുന്നാണ്, വടക്കേ അതിർത്തിയിൽ ചേരൻകുത്ത്, മന്നപ്പട്ട എന്നീ രണ്ട് ഗ്രാമങ്ങളുണ്ട്.

ആരോഗ്യ കേന്ദ്രം

നഗര ജനകീയ ആരോഗ്യ കേന്ദ്രം തോട്ടുപൊയിൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GLPS തോട്ടുപൊയിൽ

ആരാധനാലയങ്ങൾ

  • തോട്ടുപൊയിൽ പഴയ ജുമാമസ്ജിദ്
  • പൊട്ടിക്കൽ ജുമാമസ്ജിദ്

ചുരുക്കം

അനുമതി

 
  
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.