പുല്ലൂർ

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറംജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പ്രദേശമാണിത്.

ഭൂമിശാസ്ത്രം

മഞ്ചേരിയുടെ വിസ്തീർണ്ണം53.06ച.കീ.മി.സമുദ്രനിരപ്പിൽ നിന്നും124അടി ഉയരം  

പ്രധാന സ്ഥാപനങ്ങൾ

  • മഞ്ചേരി മെഡിക്കൽ കോളേജ്
  • മഞ്ചേരി ജില്ലാ കോടതി
  • സബ് ജയിൽ മഞ്ചേരി
  • മഞ്ചേരി ആകാശവാണി

ശ്രദ്ധേയരായ വ്യക്തികൾ

  • ആലി മുസ്ലിയാർ
  • അർജുൻ ജയരാജ്
  • വാരിയൻ കുന്നത്ത് കു‍‍ഞ്ഞഹമ്മദ് ഹാജി

ആരാധനാലയങ്ങൾ

  • അമ്പലങ്ങൾ
  • പളളികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെന്റ് മെഡിക്കൽ കോളേജ്
  • ഗവൺമെന്റ് ബോയ്സ് HSS
  • NSS College മഞ്ചേരി
  • GGHSS മഞ്ചേരി