മാരായമംഗലം

  പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ  ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെറുപ്പുള്ളശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.

== ഭൂമിശാസ്ത്രം ==

 
ENTEGRAMAM

പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.

വിനോദ സഞ്ചാര കേന്ദ്രം

നരിമട

ആരാധനാലയങ്ങൾ

നെല്ലായ ജുമാ മസ്ജിദ്

വേങ്ങനാട്ട് ശിവക്ഷേത്രം

ആനക്കൽ ഭഗവതിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

AUPS ഇരുമ്പാലശേരി

ഭരത് LPS

ALPS മാരായമംഗലം