അകലൂർ

{{പ്രമാണം:School Entrance.jpeg|thumb|ജി.എച്ച്.എസ് അകലൂർ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് .ലെക്കിടി-പേരൂർ ഗ്രാമ പ‍‍‍ഞ്ചായത്തിലെ മികച്ച ഗ്രാമങ്ങളിൽ ഒന്നാണ് അകലൂർ.

ഭൂമിശാസ്ത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലാണ് അകലൂർ സ്ഥിതി ചെയ്യുന്നത്.10.80445 അക്ഷാംശവും 76.33485 രേഖാംശവും ഉള്ള അകലൂർ പിൻകോഡ് 679302 ആണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചൂളനൂർ മയിൽ സങ്കേതം
  • കാഞ്ഞിരപ്പുഴ ഡാം
  • തൊട്ടുമുക്ക് ചെക്ക് ഡാം

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • അകലൂർ ഭഗവതി ക്ഷേത്രം
  • വല്ലില്ലത്ത് കുടുംബക്ഷേത്രം
  • അകലൂർ കുറുശി ശിവക്ഷേത്രം
  • തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഒറ്റപ്പാലം ഉപജില്ലയിലെ അകലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് അകലൂർ.
  • സേവാ സദൻ സെൻട്രൽ സ്കൂൾ.
  • മൗണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്.

ചിത്രശാല