ജി.യു.പി.എസ്. കരിമ്പ/എന്റെ ഗ്രാമം
കരിമ്പ പനയംപാടം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനയംപാടം.
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനയംപാടം
കല്ലടിക്കോടൻ മലനിരകൾക്കടുത്തുള്ള ഒരു പ്രദേശമാണിത്.