ചെമ്പിളാവ്

  കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ചെമ്പിളാവ്.

ഭൂമിശാസ്ത്രം

പാദുവയ്ക്കും ചേർപ്പുങ്കലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്. തോടുകളും പാടശേഖരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ഗവൺമെൻറ് വെറ്റിനറി
  • ഗവൺമെൻറ് യുപി സ്കൂൾ ചെമ്പിളാവ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ