ജി.എച്ച്.എസ്. തലച്ചിറ/എന്റെ ഗ്രാമം

21:24, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidyakkd (സംവാദം | സംഭാവനകൾ) (''''<u><big>തലച്ചിറ</big></u>'''കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് തലച്ചിറ. നാനാത്വത്തിൽ ഏകത്വമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തലച്ചിറകൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് തലച്ചിറ. നാനാത്വത്തിൽ ഏകത്വമെന്ന ഭാരതസംസ്കാരത്തിൻറെ ഒരു പരിച്ഛേദമാണ് ഈ ഗ്രാമമെന്ന് നിസ്സംശയം പറയാം. സകലജാതിമതസ്ഥരും ഒത്തൊരുമയോടെ താമസിക്കുന്ന ഒരുു ശാന്തസുന്ദരമായ പ്രദേശം.. കൊട്ടാരക്കര നിന്നും പുനലൂരേക്ക് പോകുന്ന കൊല്ലം - തേനമി എൻ എച്ച് 744  ൻറെ  ഒരു സമാന്തരപാതയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.  കല്ലട ഇറിഗേഷൻ പ്രൊജക്ചിൻറെ ഇടതുകര മെയിൻകനാൽ ഈ ഗ്രാമത്തിൻറെ മനോഹാരിത കൂട്ടുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി എച്ച് എസ് തലച്ചിറ
  • പ്രാഥമിക ആരോഗ്യകേന്ദ്രം

ഭൂമിശാസ്ത്രം

ചെറുകുന്നുകളും മലനിരകളും പാടശേഖരങ്ങളും കൂടിച്ചേർന്നതാണ് ഈ പ്രദേശം.

ആരാധനാലയങ്ങൾ

  • ശാലേം മാർതോമാ ചർച്ച്, തലച്ചിറ
  • തലച്ചിറ ജുമാ മസ്ജിദ്
  • തലച്ചിറ അന്നപൂർണ്ണേശ്വരിദേവി ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ജി എച്ച് എസ് തലച്ചിറ
  • ജി ഡബ്ല്യു എൽപിഎസ് കമുകിൻകോട്
  • യൂനിസ് കോളജ് ഓഫ് പോളിടെക്നിക്