ജി.യു.പി.എസ്. കൂട്ടക്കനി/എന്റെ ഗ്രാമം
കൂട്ടക്കനി
കാസറഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൂട്ടക്കനി .
പനവേൽ -കന്യാകുമാരി ദേശീയപാതയിൽ പെരിയ ജംഗ്ഷനിൽനിന്നും 2 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ചാൽ പൊടിപ്പള്ളം എന്ന ജംഗ്ഷൻ .അവിടെ നിന്നും 700 മീറ്റർ അകലെയാണ് കൂട്ടക്കനി എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗം .അവിടെ നിന്ന് 100 മീറ്റർ അകലെയാണ് കൂട്ടക്കനി സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിൽനിന്നും ഒന്നരകിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൂർ -കാസറഗോഡ് തീരദേശപാതയിൽ പൂച്ചക്കാട് എന്ന ജംഗ്ഷനിൽ എത്താൻ സാധിക്കും