അഞ്ചച്ചവടി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അഞ്ചച്ചവടി.

ഭൂമിശാസ്ത്രം

നാണ്യവിളകൾ പ്രധാനമായും കൃഷി ചെയ്യുന്ന, ജലദൗർലഭ്യം നന്നേ കുറവുള്ള ഒരു മലയോര ഗ്രാമം ആണ് അഞ്ചച്ചവടി

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി.എച്ച്. എസ് അഞ്ചച്ചവടി
  • കൃഷി ഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
  • K. കുഞ്ഞാപ്പ ഹാജി - 35 വർഷം ജന പ്രധിനിധി ആയി, മികച്ച രീതിയിൽ പ്രവർത്തിച്ചു, രാഷ്ട്രപതിയിൽ നിന്നും അവാർഡ് നേടി
  • N. M. കുഞ്ഞിമുഹമ്മദ് - എഴുത്തുകാരൻ
  • അബ്ദുസമദ്- ദേശീയ കായിക സ്വർണമെഡൽ ജേദാവ്
ആരാധനാലയങ്ങൾ

കേരളത്തിലെ തന്നെ പഴക്കം ചെന്ന മുസ്ലിം പള്ളികളിലൊന്നായ പരിയങ്ങാട് ജുമാ മസ്ജിദ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

G. H. S. അഞ്ചച്ചവടി