ബേളൂർ

കാസറഗോട് ജില്ലയിലെ ഹൊസ്ദു൪ഗ് താലൂക്കിലെ കോടോം ബേളൂ൪ പ‍‍‍‍‍‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് ബേളൂ൪.

ഭൂമിശാസ്ത്രം

കാസറഗോട് ജില്ലയിലെ ഹൊസ്ദു൪ഗ് താലൂക്കിലെ കോടോം ബേളൂ൪ പ‍‍‍‍‍‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് ബേളൂ൪. ബേളൂ൪ ശിവക്ഷേത്രത്തിനടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

കോടോം ബേളൂ൪ പ‍‍‍‍‍‍ഞ്ചായത്ത്

ജി എച്ച് എസ് എസ് അട്ടേങ്ങാനം

കൃഷിഭവൻ

പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

ബേളൂ൪ ശിവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എച്ച് എസ് എസ് അട്ടേങ്ങാനം