ചീക്കോട്

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ചീക്കോട് പഞ്ചായത്തിൽ ചീക്കോട് അങ്ങാടിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കെ കെ എം എച് എസ് എസ് ചീക്കോട്.