ചെറൂപ്പ

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ പ്രകൃതി മനോഹരമായ പ്രദേശമാണ് ചെറൂപ്പ

ഭൂമിശാസ്ത്രം

മാവൂർ പഞ്ചായത്തിലെ ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു

പൊതുസ്ഥാപനങ്ങൾ

പ്രാഥമിക ആരോഗ്യ കേന്ദ്രം  ചെറൂപ്പ

പോലീസ്‌സ്റ്റേഷൻ മാവൂർ