എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/ഹൈടെക് വിദ്യാലയം

13:24, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAJITHA M (സംവാദം | സംഭാവനകൾ) (വിദ്യാലയത്തിൻ്റെ ഫോട്ടോയും ചെറിയ വിവരണവും ചേർത്തു)

ഹൈടെക് വിദ്യാലയം

എഎംയുപി സ്കൂൾ പാലച്ചിറമാട് ഒരു ഹൈടെക് വിദ്യാലയം ആണ്.ഡിജിറ്റൽ ക്ലാസ് മുറികളും കമ്പ്യൂട്ടർ പരിശീലനവും നിലവിലുണ്ട്.അതുപോലെ ശാസ്ത്രമേളയിലും സബ്ജില്ലാ കലോത്സവങ്ങളിലും മികവ് തെളിയിച്ചുണ്ട്.വാഹന സൗകര്യവും ആയിരത്തിൽ അധികം വിദ്യാർത്ഥികളും പഠിക്കുന്നു.