ഒലവക്കോട്

പാലക്കാട് ജില്ലയിൽ പാലക്കാട് മുൻസിപ്പാലിറ്റി‍യുടെ ഹ‍‍‍ൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഒലവക്കോട്