കോഴികോ‍ട ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലക് കീഴില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു.കാരന്തൂര്‍ പ്രദേശത്തിന് എന്നും അക്ഷരത്തിന്‍റെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിന്‍റെ കൈത്തിരിയില്‍ നിന്നും ഏറ്റുവാങ്ങിയ അറിവിന്‍റെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികള്‍ ഈ പ്രദേശത്തും അയല്‍ പ്രദേശത്തും ഉണ്ട്.അവര്‍ നല്‍കി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിന്‍റെ പുരോഗതിക്ക് വളരെ മുതല്‍കൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂള്‍ മാനേജ്മെറ്റില്‍ നിന്നും സ്കൂളിനു ലഭിക്കുന്നു.

എ.എം.എൽ.പി.എസ് കാരന്തൂർ
വിലാസം
കാരന്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറുക്കിയ.സി.കെ
അവസാനം തിരുത്തിയത്
19-01-201747226




ചരിത്രം

                 മുസ്ലിം സമുദായത്തിന്‍റെ വിദ്യാഭ്യാസത്തിലുള്ള പിനോക്കാവസ്ഥ പരിഹരിക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിക്കപെട്ട ഒരു വിദ്യാലയം ആണ് കാരന്തൂര്‍ എ.എം.എല്‍.പി.സ്ക്കുള്‍.1929 ഏപ്രില്‍ 3 ന് ആദ്യമായിവിദ്യാര്‍ത്ഥിയെ ചേര്‍ത്തു.കാരന്തൂര്‍ ചേറ്റുകുയ്യില്‍ മൊയ്ദീന്‍ കോയയുടെ മകന്‍ കുട്ട്യലിയായിരുന്നു പ്രഥമ വിദ്യാര്‍ഥി. കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തില്‍ അഹമ്മദ്‌ ഹാജിയാണ് സര്‍ക്കാരില്‍ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തില്‍ വിളിചെടുത് സ്കുള്‍ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകന്‍ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂള്‍ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതല്‍ 5.3.1986 വരെ അദ്ദേഹം സ്ക്കുള്‍ മാനേജരായി തുടര്‍ന്നു.1986 മാര്‍ച്ച്‌ 6 ന് പി.കെ.സീതിഹാജി കാരന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം എജുകേഷന്‍ ട്രെസ്റ്റ്‌ എന്ന സംഘടനക്ക് സ്കൂള്‍ വില്പന നടത്തി.അതില്‍ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജര്‍.തുടര്‍ന്ന്‍ പ്രസിഡന്റ്‌ ആയ എം.തറുവിക്കുട്ടി ഹാജിയും അതില്‍ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ്‌ എം.ബീരാന്‍ ഹാജിയും മാനേജര്‍ സ്ഥാനം വഹിച്ചുവരുന്നു. ട്രസ്ട്ടിന്റ്റെ കീയില്‍ കെട്ടിടങ്ങള്‍ പുതുക്കിപണിത് ചില മാറ്റങ്ങള്‍ വരുത്തി ഇപ്പോള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. 
                 ഈ സ്ക്കുളിലെ ആദ്യത്തെ പ്രധാന ആദ്യാപകന്‍ കെ.ചോയിക്കുട്ടി ആണ്.പിന്നീടുള്ള കാലങ്ങളില്‍ രാഗവന്‍ നായര്‍,വി.ഉണ്ണി നായര്‍,കെ.ചേക്കുട്ടി,എം.അബ്ദുറഹിമാന്‍,പി.കണ്ടന്‍കുട്ടി,പി അബു,ജി.ആനന്ദവല്ലി അമ്മാള്‍,പി.കോയ,മറിയാമ എന്നിവര്‍ പ്രധാന ആദ്യപകരായി സേവനമനുഷ്ട്ടിച്ചു.1.6.2൦12 മുതല്‍ സി.കെ.റുക്കിയ ആണ് പ്രധാന അദ്യാപിക. 1959 വരെ ഈ സ്കുളില്‍ ഒന്ന് മുതല്‍ 5വരെ ക്ലാസ്സുകളില്‍ ഓരോ ഡിവിഷന്‍ മാത്രമാണ് ഉണ്ടായിരുനത്.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഡിവിഷനുകള്‍ ക്രമേണ വര്‍ദ്യ്ച്ചു 1971 ല്‍ 11 ഡിവിഷനുകള്‍ വരെ എത്തി. ഇപ്പോള്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകള്‍ ഉണ്ട്. 11 അട്യാപകരും  2 അറബിക് അട്യാപകരും ഇവിടെ സേവനം അനുഷ്ട്ടിക്കുന്നു.                                                                

==ഭൗതികസൗകരൃങ്ങൾ== സ്കുളിലെ 10 ഡിവിഷനിലായി പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫര്‍ണിച്ചര്‍ ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം,അടുക്കള,ചില്‍ഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,കമ്പ്യൂട്ടര്‍ റൂം,സ്മാര്‍ട്ട്‌ റൂം,ബസ്സ്‌ സൗകര്യം,എന്നിവയും ഉണ്ട്.കൂടാതെ 2൦൦6 ല്‍ തറനിലയും ഒന്നാം നിലയും രണ്ടാം നിലയും ഉള്ള പുതിയ കെട്ടിടം പനികയിഞ്ഞടോടെ ക്ലാസ്സ്‌ റൂം അവിടേക്ക് മാറ്റുകയും പയയ കെട്ടിടത്തില്‍ പ്രീ സ്കുള്‍ ആരംബികുകയും ചെയിതു.


 
"സഫലം"
 
"സഫലം"

മികവുകൾ

  • ഞങ്ങളുടെസ്കൂളില്‍ മുന്നോക്ക പിന്നോക്കകാര്‍കു വേണ്ടി വിവിധ പരിപാടികള്‍ നടത്തി വരുന്നു. പിന്നോക്കക്കാര്‍ക് വേണ്ടി "സഫലം" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്ക് ഒഴിവു വേളയില്‍ പരിശീലനം നടത്തുന്നു.
  • അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഒരു ദിനം ഒരറിവ്‌ - ദിവസവും ഓരോ ചോദ്യങ്ങള്‍ സ്കൂള്‍ ശാസ്ത്ര ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ആഴ്ചയില്‍ ഒരു ദിവസം ശെരിയുത്തരത്തില്‍ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തില്‍ മെഗാ ക്വിസ് നടത്തുന്നു.
  • കുട്ടികള്‍ നേതൃത്വം നല്‍കി കൊണ്ട് വ്യതസ്ത ഭാഷകളില്‍ അസ്സെംബ്ലി
     
    "അസ്സെംബ്ലി "
 
  • വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി "വായന അമ്മയോടൊപ്പം എന്ന മുന്‍ വര്‍ഷ പ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ചയായി അമ്മമാര്‍ക്ക് വായന കുറിപ്പ് മത്സരം നടത്തുന്നു. കുട്ടികള്ക് ക്ലാസില്‍ നല്‍കുന്ന ലൈബ്രറി പുസ്തകങ്ങള്‍ അമ്മമാരും വായിക്കുകയും വായനക്കുറിപ്പ് എഴുതി സ്കൂളില്‍ എത്തിക്കുകയും ചെയ്യുന്നു. ക്ലാസ് PTA യില്‍ സമ്മാനം നല്‍കുന്നു. കൂടാതെ അവര്ക് GK മത്സരവും നടത്തുന്നു.
  • മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകള്‍ ഞങ്ങളുടെ മുതല്‍ക്കൂട്ടാണ്.
 
 
  • "SHARE AND CARE PROGRAMME" നിര്ദ്ധരരും നിരാലംബരും ആയ രോഗികള്‍ക് ഉപയോകം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്നു.
     
    SHARE&CARE






ദിനാചരണങ്ങൾ

 
പ്രധാന അദ്ധ്യാപിക

അദ്ധ്യാപകർ

പി.പി.സുഹറ, കെ.കെ.ആയിഷബി, കെ.ഉമ്മര്‍, കെ.ബഷീര്‍, എം.കെ.ഷീബ, എസ്.എം.സന, പി.സജ്ന, പി.ഷജന, ഒ.കെ.ഇര്‍ഷാന, പി.അബ്ദുല്‍ ബഷീര്‍, സി.നജ്മ,






ക്ളബുകൾ

=== സയൻസ് ക്ളബ്===ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര ബോധം വളര്തിയെടുകുക എന്ന ലക്ഷ്വതോടെ 2൦16-17 വര്‍ഷത്തിലെ ശാസ്ത്ര ക്ലബ്‌ രൂപീകരണം 19-7-16 ന് നടന്നു. കണ്‍വീനര്‍ കെ.ബഷീര്‍,സെക്രട്ടറി ഫര്‍ഹയെയും തിരന്നെടുത്തു.

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


അറബി ക്ളബ്

===സാമൂഹൃശാസ്ത്ര ക്ളബ്===2൦൦16-17 വര്‍ഷത്തില്‍ മുഹമ്മദ്‌ ആക്കില്‍ കണ്‍വീണറായി സാമൂഹ്യശാത്രക്ലബ്‌ രൂപികരിച്ചു.ക്ലബ്ബില്‍ സ്കൂളിന്‍റെ ചരിത്രം തയ്യാറാകുകയും പ്രാദേശിക പഠനത്തിന്‍റെ ഭാഗമായി പുരാവസ്തുക്കള്‍ ശേകരികുകയും പ്രദര്ഷിപ്പികുകയും ചെയ്തു.ഇതിന്‍റെ തുടര്‍ച്ചയായി സബ്ബ് ജില്ല മത്സരത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫികറ്റ് നേടുകയും ചാര്‍ട്ട് മത്സരത്തില്‍ ഫസ്റ്റ് നേടുകയും ചെയ്തു.


വഴികാട്ടി

{{#multimaps:11.302408,75.861746|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കാരന്തൂർ&oldid=246404" എന്ന താളിൽനിന്ന് ശേഖരിച്ചത്