ജി യു പി എസ് ഉണ്ണികുളം/എന്റെ ഗ്രാമം
ഉണ്ണികുളം ,ഏകരൂൽ
കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി സബ്ജില്ലയിൽ,ഉണ്ണികുളം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്‌ത്രം
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പ്രദേശത്തെ ഏകരൂൽ എന്ന ഗ്രാമത്തിൽ ഉണ്ണികുളം പഞ്ചായത്ത് ഓഫീസ് ന് അടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് .
- പൂനൂർ ജി .യു .പി .സ്‌കൂൾ .