ജി.എൽ.പി.എസ്. പെരിന്തൽമണ്ണ വെസ്റ്റ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ്. പെരിന്തൽമണ്ണ വെസ്റ്റ് | |
---|---|
വിലാസം | |
പെരിന്തൽമണ്ണ വെസ്റ്റ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 18732 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ വാടകക്കെട്ടിടത്തിൽനിന്നു2010 മെയ്19 നു സ്വന്തം കെട്ടിത്തടത്തിലേക്കു മാറി .പൂർവ വിദ്യാർഥികൾ ,നാട്ടുകാർ , പഴയ വാടകക്കെട്ടിടത്തിന്റെ ഉടമ, മുനിസിപ്പാലിറ്റി തുടങ്ങിയ അഭ്യുദയകാംഷികളുടെ ശ്രമഫലമായാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത് . പതിനഞ്ചു സെന്റ് സ്ഥലവും നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ഉള്ള ഇരു നില കെട്ടിടവും ഉണ്ട്
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എ
- ബി