ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ്

21:00, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18732 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ്
വിലാസം
പെരിന്തൽമണ്ണ വെസ്റ്റ്‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201718732





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ വാടകക്കെട്ടിടത്തിൽനിന്നു2010 മെയ്19 നു സ്വന്തം കെട്ടിത്തടത്തിലേക്കു മാറി .പൂർവ വിദ്യാർഥികൾ ,നാട്ടുകാർ , പഴയ വാടകക്കെട്ടിടത്തിന്റെ ഉടമ, മുനിസിപ്പാലിറ്റി തുടങ്ങിയ അഭ്യുദയകാംഷികളുടെ ശ്രമഫലമായാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത് . പതിനഞ്ചു സെന്റ്‌ സ്ഥലവും,നാലു ക്ലാസ് മുറികളും ഓഫീസിൽ മുറിയും ഉള്ള രണ്ടു നില കെട്ടിടം, ചുറ്റുമതിൽ,ടോയ്‍ലെറ്റുകൾ, കുഴൽക്കിണർ,ജലവിതരണ പൈപ്പ് കണക്ഷൻ ,ഓപ്പൺ ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ എപ്പോൾ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബി

വഴികാട്ടി