ഉദുമ

കേരളത്തിന്റെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കാസർഗോഡ് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ഉദുമ . സാമൂഹികമായും സാംസ്കാരികമായും കാസർകോടിന് ഒരുപാട് സംഭാവനകൾ നൽകിയ ഉദുമ വിദ്യാഭ്യാസ രംഗത്തും വളരെ പ്രശസ്തി ആർജിച്ചുവരുന്നു .