ഗവ.ജെ ബി എസ് ദേശം/എന്റെ ഗ്രാമം
ദേശം
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ദേശം. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറം ദേശം ഗ്രാമത്തിന് സമീപമാണ്. എറണാകുളം നിന്ന് 25km അകലെയാണ് ദേശം സ്ഥിതി ചെയ്യുന്നത്.