ഗവ.യു പി എസ്അശമന്നൂർ/എന്റെ ഗ്രാമം
അശമന്നൂർ
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത് .
ഭൂമിശാസ്ത്രം
അശമന്നൂർ പഞ്ചായത്തിന്റെ കീഴിലാണ് അശമന്നൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് .അശമന്നൂർ സ്കൂളിന് ചേർന്നായി പെരിയാർ വാലി കനാൽ ഒഴുകുന്നു .