തോലന്നൂർ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ,കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് തോലനൂർ ..പാലക്കാട് -എറണാകുളം ദേശീയ പാതയിൽ കുഴൽമന്ദത്തു നിന്നും 16 കിലോമീറ്റർ കിഴക്ക് ഭാഗത്താണ് തോലന്നൂർ ..തോലന്നൂർ എന്ന സ്ഥല നാമ ഉത്ഭവം തോലൻ എന്ന മന്ത്രവാദിയുമായി ബന്ധപ്പെട്ടതാണെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം ..തോലന്റെ ഊര് പിന്നീട് തോലന്നൂർ എന്ന് അറിയപ്പെട്ടു...