ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | 26 - ആഗസ്ത് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 48240 |
Established in 1995 August 26 under the management of Kizhakke chathalloor Jamhiyathul musliheen sangam
ചരിത്രം
ജെ.എം.യു.പി.എസ് കിഴക്കേചാത്തല്ലൂർ എന്ന ഈ സ്കൂൾ 1995 ഓഗസ്റ്റ് 26 നു ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന കേന്ദ്ര ഗവണ്മെന്റ് സ്കീം നു കീഴിൽ സ്ഥാപിതമായി .2003 ജനുവരി 16 ഈ സ്കൂൾ എയ്ഡഡ് ആയി കേരളം സർക്കാർ അംഗീകരിച്ചു.തുടക്കത്തിൽ അടിസ്ഥാന ശമ്പളവും പിന്നീട് 2006 വർഷത്തിൽ DA യും ലഭ്യമായി .നിലവിൽ അഞ്ചു അധ്യാപകർ ശമ്പളം വാങ്ങുന്നു.ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു ഗ്രാമ പ്രദേശമാണ്.കുന്നുകളും മലകളും വലയം ചെയ്യുന്ന ഒരു മനോഹര ഗ്രാമം .കർഷകരുടെയും കൂലിപ്പണിക്കാരുടെയും സ്ഥലം.കിഴക്കേ ചാത്തല്ലൂർ ജാംഹ്യ്യതുൽ മുസ്‌ലിഹീൻ സംഗം എന്ന ട്രസ്റ്റ് നു കീഴിൽ പ്രവർത്തിക്കുന്നു.ഭോതിക സൗകര്യങ്ങൾ ധാരാളം ഇനിയും ലഭിക്കേണ്ടതുണ്ട്.നല്ല പഠന അന്തരീക്ഷം നില നിൽക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
[[കായികം സ്കൂൾ തലം നടത്തുന്നു ഇതിൽ വിജയികളെ ഉപ ജില്ലാ തലത്തിൽ നടത്തപ്പെടുന്ന കായിക മേളയിൽ പങ്കെടുപ്പിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
നേട്ടങ്ങൾ .അവാർഡുകൾ.
Most of the competetions wins the prizes