G. L. P. S. Kambar
വിലാസം
കമ്പാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നഡ ,മലയാളം
അവസാനം തിരുത്തിയത്
19-01-201711411





ചരിത്രം

1974 ജൂലൈ 8 ന് കമ്പാര്‍ മദ്രസ്സയിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിലധികം മദ്രസ്സയില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വരികയും ചെയ്തു. ആരംഭം മുതല്‍ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തില്‍ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളില്‍ അതേ വര്‍ഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍. മുസ്ലീം കലണ്ടര്‍ പ്രകാരം അധ്യയനം നടത്തിയിരുന്ന സ്കൂള്‍ 2009-10 അധ്യയനവര്‍ഷം മുതല്‍ PTA യുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ അനുമതിയോടെ ജനറല്‍ കലണ്ടറിലാണ് അധ്യയനം നടത്തി വരുന്നത്.

മാനേജ്‌മെന്റ്

മാനേജ്മെന്റ്

 കാസരഗോഡ് ജില്ലയിലെ മൊഗ്രാ‌‌‌‌ല്‍ പുത്തൂര്‍ പ‌‌ഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണ്  ജി.എല്‍. പി. എസ്. കംമ്പാര്‍. പ‌‌ഞ്ചായത്തിന്റെ എല്ലാ വിധ സഹായങളും ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

രാധാലക്ഷ്മി.എസ്.--അധ്യാപിക, ലോകേശ് എം.ബി.---തഹസീല്ദാര്‍ ജമാല്‍ ഹുസൈന്‍ ---പി,ടി.എ.പ്രസിഡന്റ്,ജി.എല്‍. പി. എസ്. കംമ്പാര്‍ മുജീബ് റഹ് മാന്‍.കെ.എം.---വാ൪ഡ് മെമ്പ൪. മൊഗ്രാ‌‌‌‌ല്‍ പുത്തൂര്‍ ഗ്രാമ പ‌‌ഞ്ചായത്ത്.,വികസന സ്ടേന്ടിഗ് കമ്മിട്ടി ഛേര്‍മന്‍. ജെയി൯ ജോസഫ് ---എ‌‌‌‌‌‌‌‌‌‌‌ന്ജിനിയ൪ മന്സൂര്‍ ---തിരുവന്നതപുരത്ത് സെക്രെടരേടില്ല‍ ഹെല്ത് ഡിപാര്ട്മെന്‍ട് ശുഭലക്ഷ്മി---പി.എച് ഇ ഡി വിദ്യാര്‍ഥി

വഴികാട്ടി

"https://schoolwiki.in/index.php?title=G._L._P._S._Kambar&oldid=245674" എന്ന താളിൽനിന്ന് ശേഖരിച്ചത്