G. L. P. S. Kambar
ചരിത്രം ==
G. L. P. S. Kambar | |
---|---|
വിലാസം | |
കമ്പാര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | കന്നഡ ,മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 11411 |
1974 ജൂലൈ 8 ന് കമ്പാര്‍ മദ്രസ്സയിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടു വര്‍ഷത്തിലധികം മദ്രസ്സയില്‍ പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെയും ജമാ അത്തിന്റെയും ശ്രമഫലമായി പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വരികയും ചെയ്തു. ആരംഭം മുതല്‍ തന്നെ കന്നട, മലയാളം മാധ്യമങ്ങളിലായി വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തിയിരുന്നു. തുടക്കത്തില്‍ രണ്ട് അധ്യാപകരുണ്ടായിരുന്ന സ്കൂളില്‍ അതേ വര്‍ഷം തന്നെ ഒരു അറബിക് അധ്യാപകനും നിയമിക്കപ്പെട്ടു. 21-03-1978 ന് നിയമിതനായ ശ്രീ. ബി.പി.ദിവാകര ആണ് സ്കൂളിലെ ആദ്യ ഹെഡ്‌മാസ്റ്റര്‍. മുസ്ലീം കലണ്ടര്‍ പ്രകാരം അധ്യയനം നടത്തിയിരുന്ന സ്കൂള്‍ 2009-10 അധ്യയനവര്‍ഷം മുതല്‍ PTA യുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ അനുമതിയോടെ ജനറല്‍ കലണ്ടറിലാണ് അധ്യയനം നടത്തി വരുന്നത്.
മാനേജ്‌മെന്റ്
== മുന്‍സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആര്‍ കൃഷ്ണമൂര്‍ത്തി , എ .കെ സത്യേന്ദ്രന്‍, സി. ജെ അഗസ്ററിന്‍, ജോര്‍ജ് മാത്യു, വാസുദേവന്‍ ടി., കെ ഒ വര്‍ഗീസ്, അബ്ദുള്ള കെ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==സി കെ അബൂബക്കര്‍ ഹെഡ്മാസ്റ്റര്‍ കാലിക്കറ്റ് സ്കൂള്‍ ഫോര്‍ ഹാന്റിക്കേപ്പിഡ് ആര്‍ .രാജന്‍ ഡെപ്യൂട്ടി ഡയരക്ടര്‍, എെ ഇ ഡി , പി.സി താഹിര്‍ ഗവ എന്‍ജിനീയറിംഗ് കോളേജ്,ധര്‍മ്മശാല, ശ്രീജിത്ത് പാലക്കാട്, ശിവദാസന്‍ ,അനീഷ് (അസി പ്രൊഫസര്‍.) കെ സത്യശീലന്‍, അജയകുമാര്‍ എ, സതീശന്‍ ബി, അനില്‍ കുമാര്‍ എം.കെ ശോഭ എം പി - അസിസ്ററന്‍ററ് ടീച്ചേര്‍സ് ഉമേശന്‍ എം ,ശ്രീധരന്‍ എം - മ്യൂസിക് ടീച്ചേര്‍സ് , അബൂബക്കര്‍ പി.എം -ബ്രെയിലിസ്ററ്,