നടക്കുതാഴ എം യു പി എസ്
................................
നടക്കുതാഴ എം യു പി എസ് | |
---|---|
വിലാസം | |
നടക്കുതാഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | Sanchu |
ചരിത്രം
ഭൗതികസൗകര്യങ്ങള്
ഒരേ സമയം മുപ്പത് കുട്ടികൾക്ക് ഒരാൾക്ക് ഒന്ന് എന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന എയർ കണ്ടിഷൻഡ് കമ്പ്യൂട്ടർ ലാബ് സൗകാരം ഇന്ന് വിദ്യാലയത്തിൽ ഉണ്ട്.ശാസ്ത്ര പഠനത്തിന് സഹായകമാവുന്ന തരത്തിൽ ശാസ്ത്ര ലാബ് ഒരുക്കിയിട്ടുണ്ട്.ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു ഈ വിദ്യാലയം.പിന്നീട് അതിന്റെ മേല്‍ക്കൂര മാറ്റി ഓടുമേയുകയും ക്ലാസ്സ് റൂം പാര്ട്ടീഷന്,വൈദ്യുതീകരിക്കല്‍,എല്ലാ ക്ലാസ്സ്മുറികളില്‍ ട്യൂബ് ലംറ്റ്,ഫാന്‍,ഗ്രീന്‍ & വെറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിക്കാന്‍ കഴിഞ്ഞു.പ്രൊജക്ടറും കംമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം,റഫറന്‍സ് പുസ്തകത്തോടുകൂടിയ ലൈബ്രറി,ശിശു സൗഹൃദ ക്ലാസ്മുറികള്,മേപ്പ്,ഗ്ലോബ് തുടങ്ങിയ ആധുനിക പഠന സാമഗ്രികള്‍, നല്ല വൃത്തിയും വെടിപ്പുമുള്ള ഉച്ചഭക്ഷണ പാചകമുറിയും ,കുട്ടികള്‍ക്ക് കൈകഴുകാനുള്ള വാട്ടര്‍ ടാപ്പ് സൗകര്യം,ബാത്തറൂം ടൈല്‍ പാകി യൂറോപ്യന്‍ ടോയ്- ലറ്റ് സൗകര്യം,എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ യാത്രയ്കായി ബസുകൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- പദ്മിനി ടീച്ചർ
- നാണു മാസ്റ്റർ
- ചന്ദ്രൻ മാസ്റ്റർ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}