സെന്റ് തോമസ് എൽ.പി.എസ് നീലേശ്വരം

14:07, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47311 (സംവാദം | സംഭാവനകൾ)

1 ചരിത്രം 1950 സ്ഥാപിതം. താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

സെന്റ് തോമസ് എൽ.പി.എസ് നീലേശ്വരം
വിലാസം
............... കല്ലുരുട്ടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
19-01-201747311




ചരിത്രം

1 ചരിത്രം 1950 സ്ഥാപിതം. താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ==ഭൗതികസൗകരൃങ്ങൾ==ഭൗതിക സൗകര്യം കുറവായതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മാണത്തിലാണ്.


==മികവുകൾ==സബ് ജില്ല കലാകായിക മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും കലാമേളയില്‍ ഏതാനും എ ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

==ദിനാചരണങ്ങൾ==പ്രധാനപ്പെട്ട ദിനാചരണങ്ങള്‍ കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ നടത്തി വരുന്നു.

അദ്ധ്യാപകർ

,സേവന തല്പരതയും കര്‍മ്മശേഷിയുമുള്ള അഞ്ച് അധ്യാപകര്‍ സേവനം ചെയ്യുന്നു.



ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}