സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്

06:47, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22211 (സംവാദം | സംഭാവനകൾ) (വിവിധ ക്ലബ്ബുകള്‍,കബ്ബ് യൂണിറ്റ്,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകള്‍ ,പ്രദര്‍ഷനങ്ങ...)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201722211





ചരിത്രം

ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിനാല്‍ 1916 ല്‍ സ്ഥാപിതമായി.ചേര്‍പ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വര്‍ഷം ശതാബ്ദി ആഘോഷിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,കംപ്യുട്ടര്‍ ലാബ്,വാഹനസൗകര്യങ്ങള്‍,വായനശാല,കുടിവെള്ള സംഭരണി,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ലബ്ബുകള്‍,കബ്ബ് യൂണിറ്റ്,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകള്‍ ,പ്രദര്‍ഷനങ്ങള്‍,ഫീല്‍ഡ് ട്രിപ്പുകള്‍,കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീനങ്ങള്‍.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി