ഗവ. എൽ. പി. സ്കൂൾ പാടിവട്ടം

23:49, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26204 (സംവാദം | സംഭാവനകൾ)

................................

ഗവ. എൽ. പി. സ്കൂൾ പാടിവട്ടം
വിലാസം
പാടിവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201726204




ചരിത്രം

അറിവിന്റെ നിര്‍മാണത്തോടൊപ്പം പഠിതാക്കളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ല്‍ ഇടപ്പള്ളി വില്ലേജില്‍ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

കോണ്‍ക്രിറ്റ് ചെയ്ത ഒരു കെട്ടിടവും ഒാടിട്ട രണ്ടു കെട്ടിടങ്ങളും ആണ് ഇന്ന് സ്കൂളിനുള്ളത്.ഏഴ് ക്ലാസ്സ് മുറികളും മറ്റു രണ്ടു മുറികളും ഇതില്‍പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. രാജമ്മ
  2. സരസ്വതി
  3. ജാനകി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. അഡ്വ.സന്തോഷ് കുമാര്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._സ്കൂൾ_പാടിവട്ടം&oldid=240670" എന്ന താളിൽനിന്ന് ശേഖരിച്ചത്