സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

17:26, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vzm44047 (സംവാദം | സംഭാവനകൾ) ('എൻ്റെ ഓർമ്മക്കുറിപ്പ് മരണാനന്തര ശുശ്രൂഷയ്ക്ക് സാന്നിധ്യമേകാൻ വിഴിഞ്ഞം ദേവാലയത്തിനു സമീപം നിൽക്കുന്ന എന്നോട്  അധികം കണ്ടുപരിചയം പോലുമില്ലാത്ത അഞ്ചാം ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻ്റെ ഓർമ്മക്കുറിപ്പ്

മരണാനന്തര ശുശ്രൂഷയ്ക്ക് സാന്നിധ്യമേകാൻ വിഴിഞ്ഞം ദേവാലയത്തിനു സമീപം നിൽക്കുന്ന എന്നോട്  അധികം കണ്ടുപരിചയം പോലുമില്ലാത്ത അഞ്ചാം ക്ലാസുകാരിയുടെ ചോദ്യം

എച്ചെമ്മേ ,എച്ചെമ്മേ മരണത്തിനു വന്നതാ ?

നിഷ്കളങ്കത ഭയരഹിതമാണ്, എന്നും കുട്ടികൾക്ക് സ്വന്തം ഭാഷയിൽ സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഞാൻ നൽകുന്നു എന്നുമുള്ള തിരിച്ചറിവ് എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു

പോൾചന്ദ് വി ബി

എച് എം

സെന്റ് മേരീസ് എച് എസ് എസ്

വിഴിഞ്ഞം