സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/ഹൈടെക് വിദ്യാലയം

15:01, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk31077 (സംവാദം | സംഭാവനകൾ) ('ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. ഇത് അധ്യാപനത്തെ വളരെയധികം സഹായിക്കുന്നു. കൈറ്റിൽ നിന്നും ക്ലാസ് റൂമുകളിലേക്ക് ആവശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. ഇത് അധ്യാപനത്തെ വളരെയധികം സഹായിക്കുന്നു. കൈറ്റിൽ നിന്നും ക്ലാസ് റൂമുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് പരിശീലനത്തിനായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു കമ്പ്യൂട്ടർ ലാബും നിലവിലുണ്ട്.