കട്ടികൂട്ടിയ എഴുത്ത്| സ്കൂള്‍ ഇമെയില്‍= glpspoovaranthode@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മുക്കം | ഭരണ വിഭാഗം=ഗവ. | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌, | ആൺകുട്ടികളുടെ എണ്ണം= 21 | പെൺകുട്ടികളുടെ എണ്ണം= 18 | വിദ്യാര്‍ത്ഥികളുടെ എണ്ണം=39 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=എൻ.കെ.അബ്ദുറഹ്മാൻ | പി.ടി.ഏ. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട് | സ്കൂള്‍ ചിത്രം=

}} കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തില്‍ നിന്നും 65 കി.മീ. അകലെയാണ് പൂവാറൻതോട് ഗവ. എൽ.പി.സ്കൂൾ . മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട് .മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും .

 1973 ലാണ് പൂവാറൻതോട് ഗവണ്‍മെന്റ് എൽ.പി. സ്കൂള്‍ ആരംഭിക്കുന്നത്.വയലിൽ ബീരാന്‍ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂള്‍ നിർമ്മിച്ചത്.
നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

പൊതുജനങ്ങൾക്കും വിദ്യാര്‍ഥികൾക്കും വേണ്ടി എ.പി.ജെ. അബ്ദുൽകലാം മെമ്മോറിയൽ പൊതുജന വായനശാല.

കിഡ്സ് പാർക്ക്

ലൈബ്രറി

==മികവുകൾ==നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ..... " ലക്ഷ്യ - 2016" തുടക്കം കുറച്ചു..

സർക്കാരുദ്യോഗത്തിലേക്ക് ആദ്യ ചുവടുകളൊരുക്കി പൂവാറൻതോട് ഗവ.എൽ .പി. സ്കൂളിലെ കുരുന്നുകൾ. പൂവാറൻതോട് ഗ്രാമത്തിലെ എൽ.ഡി.ക്ലർക്ക് പരീക്ഷ എഴുതുവാൻ യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും കൂടരഞ്ഞിയില് സെർച്ച് ഇന്റര്‍നെറ്റ് കഫേയുമായി ചേര്‍ന്ന് സൗജന്യമായി അപേക്ഷ ( one time regestration) സൗകര്യമൊരുക്കി കുരുന്നുകൾ കാത്തിരിക്കുന്നു.എല്ലാ വിധ പിന്തുണയുമായി മലർവാടി, പ്രതീക്ഷ തുടങ്ങിയ സ്വാശ്രയ സംഘങ്ങളും,പൂവാറൻതോട് സെന്റ് മേരീസ് ചർച്ചും ,കുടുംബശ്രീ യൂണിറ്റുകളും , യുവജന സംഘടനകളൊപ്പമുണ്ട്........

" ലക്ഷ്യ 2016" ന്റെ ഉദ്ഘാടനം മുക്കം ട്രഷറി ഒാഫീസർ കെ . അനിൽ കുമാര്‍ നിർവ്വഹിച്ചു.

ഒരു കൂട്ടായ്മയാണ് " ലക്ഷ്യ" . നമ്മുടെ നാട്ടിലെ ഉദ്യോഗാർത്ഥികളെ , എല്ലാവരുടെയും സ്വപ്നമായ സർക്കാർ ജോലിയിലേക്ക് അടുപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം ......

പ്രമാണം:ലക്ഷ്യ.jpg
ലക്ഷ്യ


മൈസൂരിൽ വച്ചു നടന്ന National shorin kai karatte champion ship- 2016 ൽ നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ ദിയാമോൾ , ശിവാനി എന്നിവര്‍ രണ്ട് സ്വർണ്ണ മെഡലും രണ്ട് വെള്ളി മെഡലും സ്വന്തമാക്കിയിരിക്കുന്നു.

 .............

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം


അധ്യാപകദിനം

അദ്ധ്യാപകർ

സിമ .ആർ, നിഷ വാവോലിക്കൽ , ജിസ്ന അഗസ്റ്റിൻ ,രാജ്ലാൽ തോട്ടുവാൽ

ക്ളബുകൾ

വിദ്യാരംഗ ക്ലബ്

കാർഷികക്ലബ്ബ്

മൂവിക്ലബ്ബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂവാറൻതോട്&oldid=239914" എന്ന താളിൽനിന്ന് ശേഖരിച്ചത്